Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gloria 2025

America

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ക്രി​സ്മ​സ് ക​രോ​ൾ "ഗ്ലോറിയ 2025' വർണശബളമായി

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ മ​ത​ബോ​ധ​ന​സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ ക്രി​സ്​മ​സ് ക​രോ​ൾ സം​ഘ​ടി​പ്പിച്ചു.

ഞാ​യ​റാ​ഴ്ച മ​ത​ബോ​ധ​ന സ്‌​കൂ​ളി​ലെ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലെ​യും കു​ട്ടി​ക​ളെ സ്റ്റേ​ജി​ൽ അ​ണി​നി​ര​ത്തി​കൊ​ണ്ട് ന​ട​ത്ത​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ ക്രി​സ്​മ​സി​ന്‍റെ ചൈ​ത​ന്യ​വും സ​ന്തോ​ഷ​വും പ​ങ്കു​വ​യ്ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്.

ജോ​ബി പ​ണ​യ​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ക​രോ​ൾ ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ലി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക​മാ​യ തു​ട​ക്കം ല​ഭി​ച്ചു.

 

Latest News

Corehub Up